നിലനില്‍ക്കുന്ന അസ്വാരസ്യമാണ് സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സുധാകരന്‍റെ ആവശ്യം അംഗീകരിച്ച ജില്ലാ നേതൃത്വം പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്‍, കെ. വി. രാമകൃഷ്ണന്‍, എന്നിവരെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയുടെ
നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനെതിരെ വാര്‍ത്തകള്‍ നല്‍കി അദ്ദേഹത്തെ ചെറുതാക്കി കാണിക്കരുത്. മാധ്യമങ്ങളുടെത് ശരിയായ രീതിയല്ല. എം എല്‍ എ എന്ന നിലക്ക് അദ്ദേഹം മഹാനായ നേതാവാണ്. ഞാന്‍ അദ്ദേഹത്തെക്കാള്‍ താഴെ നില്‍ക്കുന്ന നേതാവാണ്. അമ്പലപ്പുഴയിൽ സുധാകരൻ്റെ പിൻഗാമിയായി ജയിച്ച് എംഎൽഎയായ ആളാണ് ഞാന്‍ - എച്ച് സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ജി സുധാകരന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. അമ്പലപ്പുഴയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിനെതിരായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായ ജി സുധാകരന്‍ ശ്രമിച്ചില്ല
അന്വേഷണ കമ്മീഷന് മുന്‍പില്‍ തെളിവെടുപ്പിന് കൊണ്ട് വന്നവരെല്ലാം സുധകരനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. ജി സുധാകരന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫന്‍ഗവും കമ്മീഷന് മുന്‍പില്‍ പരാതി നല്‍കി. തന്നെയും കുടുംബത്തെയും ജി സുധാകരന്‍ ദ്രോഹിച്ചു വെന്നാണ് എഴുതി തയാറാക്കിയ പരാതിയില്‍ പറയുന്നത്.
'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്.